4am to 5am എല്ലാദിവസവും
Abin Bhavan, Puthukulam Kara, kannumamoodu, Kanyakumari, Tamil Nadu
S/o, S.Manuvel
4പതിറ്റാണ്ടുകാലത്തെ മികവുറ്റ സേവന പാരമ്പര്യവുമായി, പാരമ്പര്യ വിധി പ്രകാരം കിഡ്നി സ്റ്റോണിനു ഒരുനേരത്തെ ഒറ്റമൂലി മരുന്ന് കൊടുക്കപ്പെടുന്നു .പാർശ്വ ഫലങ്ങളില്ലാതെ പൂർണമായ രോഗമുക്തി ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ്‌തരുന്നു .
ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാചിലവിന് പകരം പാരമ്പര്യ വിധി പ്രകാരം ഉള്ള ഈ ഒറ്റമൂലി പരീക്ഷിച്ചറിയൂ.
'കിഡ്നി സ്‌റ്റോണ്‍' അഥവാ 'മൂത്രത്തില്‍ കല്ല്' വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. യുവാക്കളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍.
വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം. യഥാസമയത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ അതീവ വൃക്ക രോഗത്തിലേക്ക് നയിക്കാം നയിക്കാം. അതികഠിനമായ വയറുവേദന, ഛര്‍ദ്ദി, മൂത്രമൊഴിക്കുന്ന സമയത്ത് വേദന, പുകച്ചില്‍, ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ലക്ഷണങ്ങൾ.
ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.അമിതവണ്ണമാണ് മറ്റൊരു കാരണം.
Video Title
Video Title
പാരമ്പര്യം
ഫലം കണ്ടവർ
ഉത്പന്നങ്ങൾ
ഗുണമേന്മ
Copyright © 2024. All right reserved. M.Biju | Designed & Developed Zany Automation